tag:blogger.com,1999:blog-6181975994449906369.post4467499436959323491..comments2023-04-15T06:40:08.255-07:00Comments on ഖൂബ്ബൂസിനു പറയാനുള്ളത് ...: ഒരു പേരില്‍ എന്തിരിക്കുന്നു.....?????????Anonymoushttp://www.blogger.com/profile/13199552261753943247noreply@blogger.comBlogger7125tag:blogger.com,1999:blog-6181975994449906369.post-51625401287245999202016-08-01T05:38:49.876-07:002016-08-01T05:38:49.876-07:00കൊള്ളാം കേട്ടോകൊള്ളാം കേട്ടോVC NisaM Athavanadhttps://www.blogger.com/profile/02993768510551122230noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-13835080751838275712013-07-29T23:11:49.847-07:002013-07-29T23:11:49.847-07:00tagalude blog adhymayittanu innu njan vayikunnad o...tagalude blog adhymayittanu innu njan vayikunnad othiri ishtapaettu............
eala vidha ashamsakalummmm
shafnaAnonymoushttps://www.blogger.com/profile/08181766652580800781noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-39890536830259044612013-05-10T03:07:44.544-07:002013-05-10T03:07:44.544-07:00പേരില്‍ എന്തിരിക്കുന്നു അബാസ് എന്ന് പലരും പറ...പേരില്‍ എന്തിരിക്കുന്നു അബാസ് എന്ന് പലരും പറയും പക്ഷെ പേരില്‍ പലതും ഉണ്ട് എന്ന് പലരും പറയും ഒരു മനുഷ്യന് അവന്റെ പേരാണ് അറിയപെടാന്‍ ഏറ്റവും നല്ല മാര്‍ഗം . അബ്ബസ് കുബൂസിനെ പ്രണയിച്ചു പ്രണയിച്ചു ഇപ്പോള്‍ ഫേസ് ബുക്ക് മൊത്തം അബ്ബാസ് മായം ആയില്ലേ. അങ്ങിനെ ആ പേരും നാലാള് അറിയപെട്ടു :) Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-20041447691592828102013-04-07T12:08:38.702-07:002013-04-07T12:08:38.702-07:00"ഒരു പേരില്‍ എന്തിരിക്കുന്നു."
എന്നല്ല ..."ഒരു പേരില്‍ എന്തിരിക്കുന്നു."
എന്നല്ല എന്തെല്ലാം ഇരിക്കുന്നു എന്ന് ഇപ്പൊ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍... :) മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-42064968168094014842013-04-06T23:30:38.424-07:002013-04-06T23:30:38.424-07:00ലാലിലാ ലുലു എന്നു പേരുള്ള ഒരു പെൺകുട്ടിയെയും ഷെബുൽ...ലാലിലാ ലുലു എന്നു പേരുള്ള ഒരു പെൺകുട്ടിയെയും ഷെബുൽ ഷബാന എന്ന പേരുള്ള ഒരു നായർ ആൺകുട്ടിയെയും എനിക്കറിയാം.
ജ്യോതിയും ദീപ്തിയും പെണ്കുട്ടികളാനെന്നാണ് വെപ്പ്, പക്ഷേ അവർ ജ്യേഷ്ടാനുജന്മാരാണ്.

തന്റെ കുട്ടിക്ക് ഒരു നല്ല പേര് നൽകുക എന്നത് പിതാവിന്റെ ഏറ്റവും വലിയ മൂന്ന് കടമകളിലൊന്നായാണ് പ്രവാചകൻ മുഹമ്മദ് (സ) എണ്ണിയിരിക്കുന്നത്! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-29697618668943704962013-04-06T06:18:41.399-07:002013-04-06T06:18:41.399-07:00ഈ ബ്ലോഗിൽ എത്തിനോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമെ ...ഈ ബ്ലോഗിൽ എത്തിനോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമെ ആയുള്ളു.. രസകരമായ അനുഭവങ്ങൾ വായനയുടെ മാധുര്യം വർധിപ്പിക്കുന്നു... എഴുതാൻ മടിയാണെങ്കിലും വായിക്കാൻ ഉത്സാഹമാണ്.. ആശംസകളോടെ... Anonymoushttps://www.blogger.com/profile/10845166689442971012noreply@blogger.comtag:blogger.com,1999:blog-6181975994449906369.post-15689221754905762602013-04-06T04:28:02.144-07:002013-04-06T04:28:02.144-07:00മുസ്ലിം പേരുകള്‍ പൊതുവേ അറബി ഭാഷയിലാണ്.കുബ്ബൂസും അ...മുസ്ലിം പേരുകള്‍ പൊതുവേ അറബി ഭാഷയിലാണ്.കുബ്ബൂസും അബ്ബാസും അതില്‍ പെടും.ഷ എന്ന അക്ഷരം അറബിയില്‍ ഇല്ല.ശ ആണ് അറബി പഅക്ഷരത്തോട് സാമ്യമുളള മലയാള അക്ഷരം.ബശീറും ശംനയും ശഹനാസും ശമീറും ആണ് ശരിAnonymoushttps://www.blogger.com/profile/02673153481620025204noreply@blogger.com