താളുകള്‍

Friday, 5 April 2013

രണ്ടു ഗുണങ്ങൾ -ദീര്‍ഘ വീക്ഷണം , മിതവ്യയം (കരുതി ചിലവഴിക്കല്‍ ) ........... ഒരു മനുഷ്യന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രണ്ടു ഗുണങ്ങള്‍ .........

നിര്‍ഭാഗ്യവശാല്‍ എനിക്കീ രണ്ടു ഗുണങ്ങളും ഇല്ല.

ഊണ് കഴിക്കുമ്പോള്‍ ഇപ്പോഴും മീന്‍ പൊരിച്ചത് ചോറിനു മുന്നേ തീര്‍ന്നു പോകുന്നു :)

1 comment: