താളുകള്‍

Friday, 5 April 2013

സാധു ബീഡിഇന്നലെ ഞാന്‍  സാധു ബീഡിയുടെ പരസ്യത്തിലെ ആ പാവം സന്ന്യാസിയെ സ്വപ്നത്തില്‍ കണ്ടു .
ആളല്‍പ്പം തടിച്ചിട്ടുണ്ട് . താടിയും നരച്ചു.. 
ഇപ്പോള്‍ അങ്ങ് ബീഡിയുടെ കൂടിനു പുറത്തു നില്‍ക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍
പറഞ്ഞു 
പഴയ കാലമല്ല വത്സാ .. എന്‍റെ ഫോട്ടം വെച്ചാല്‍ ചിലപ്പോള്‍
ഇനി നിന്‍റെ മതക്കാരും ക്രിസ്ത്യാനികളുമൊന്നും ബീഡി വാങ്ങണമെന്നില്ല. അതോണ്ട്
ബീഡി കമ്പനിക്കാര്‍ എന്നെ പറഞ്ഞു വിട്ടു :)"

2 comments:

  1. "ഹാജി ദിനേശ് പുണ്യാളൻ മാർക്ക് ബീഡി" എന്ന പേരിലേക്ക് മാറുമോ ദിനേശ് ബീഡി?
    അപ്പോ...മാർക്സിസ്റ്റ്കാർ...ഓ. കെ മെയ്ഡ് ഇൻ കണ്ണൂർ എന്ന് കൊടുക്കാം! 

    ReplyDelete
  2. നമ്മടെ ജാതിക്കാരൊക്കെ ഇപ്പം ഏ തോ തങ്ങളുപ്പാപ്പാന്റെ പോട്ടം ഉള്ള ഹാൻ സൊ മ റ്റൊ ആണിപ്പൊ ഉപ യോഗിക്കുന്നത്‌....

    ReplyDelete